അംഗമാകാം....കാവ്യാലാപനം വാട് സാപ്പ് ഗ്രൂപ്പ് നിയമാവലി:

1. സംഘാംഗമോ അടുത്ത ബന്ധുക്കളോ ചൊല്ലിയ കവിതകൾ മാത്രമേ പോസ്റ്റ് ചെയ്യാവൂ
2. കവിതകളുടെ Script മാത്രമായി പോസ്റ്റ് ചെയ്യരുത് .. ചൊല്ലലിനാണ് പ്രാധാന്യം
3. Frwrdng msgs ,പോസ്റ്ററുകള്‍ എന്നിവ ഒഴിവാക്കുക
4. കവിത ചൊല്ലുന്നവർ ആമുഖത്തിൽ കവിതയുടെ പേര് , കവിയുടെ പേര് , ചൊല്ലുന്നയാളുടെ പേര് എന്നിവ പറഞ്ഞിരിക്കണം
5. കവിതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം ചർച്ച ചെയ്യാൻ ശ്രദ്ധിക്കുക.
6. കേൾക്കാൻ മാത്രം താൽപ്പര്യം ഉള്ളവർക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ട്.

Membership Request

* indicates required

() - (###) ###-####

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates